വോട്ടേഴ്സ് ഐഡി കാർഡ് ഡിജിറ്റൽ കോപ്പി ഡൗൺലോഡ് ചെയ്യാം | Digital Voter ID

വോട്ടേഴ്സ് ഐഡി കാർഡ് ഡിജിറ്റൽ കോപ്പി ഡൗൺലോഡ് ചെയ്യാം | Digital Voter ID

വോട്ടേഴ്സ് ഐഡി കാർഡ് ഡിജിറ്റൽ കോപ്പി ഡൗൺലോഡ് ചെയ്യാം | Digital Voter ID

e-EPIC എന്നത് ഇപിഐസിയുടെ പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ് (PDF) പതിപ്പാണ്, അത് മൊബൈലിലോ കമ്പ്യൂട്ടറിൽ സ്വയം പ്രിന്റ് ചെയ്യാവുന്ന രൂപത്തിലോ ഡൗൺലോഡ് ചെയ്യാം. 

അങ്ങനെ ഒരു വോട്ടർക്ക് കാർഡ് അവന്റെ/അവളുടെ മൊബൈലിൽ സൂക്ഷിക്കാനും ഡിജി ലോക്കറിൽ അപ്‌ലോഡ് ചെയ്യാനോ പ്രിന്റ് എടുത്ത് സ്വയം ലാമിനേറ്റ് ചെയ്യാനോ കഴിയും. പുതിയ രജിസ്ട്രേഷനായി പിസിവി ഇപിഐസി നൽകിയതിന് പുറമേയാണിത്.

വോട്ടേഴ്സ് ഐഡി കാർഡ് ഡിജിറ്റൽ കോപ്പി ഡൗൺലോഡ് ചെയ്യാം | Digital Voter ID

പഴയ ലാമിനേഷൻ കാർഡുകൾ മാറ്റി ഡിജിറ്റൽ കാർഡുകൾ ആക്കുന്നതിനു ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്

പുതിയ സംവിധാനം അനുസരിച്ച്‌ വോട്ടർമാർക്ക് അവരുടെ തെരഞ്ഞെടുപ്പ് ഫോട്ടോ തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ വോട്ടർ ഐഡി കാർഡ് ഡൗൺലോഡ് ചെയ്യാനും ഡിജിറ്റൽ പതിപ്പ് ഉപയോഗിച്ച്‌ വോട്ട് ചെയ്യാനും കഴിയും.

e-EPIC അഥവാ ഇലക്‌ട്രോണിക് ഇലക്ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡ് എന്ന സുരക്ഷിത പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ് (PDF) മൊബൈലിലോ കമ്പ്യൂട്ടറിലോ  ഡൗൺലോഡ് ആക്കി പ്രിന്റ് ചെയ്‌തെടുക്കാം. അല്ലെങ്കിൽ  പ്രിന്റെടുത്ത് ലാമിനേറ്റ് ചെയ്തോ, ATM കാർഡ് രൂപത്തിലോ സൂക്ഷിക്കാം.


ഇലക്ഷൻ വകുപ്പ് അറിയിപ്പ് 

KL എന്ന് തുടങ്ങുന്ന എല്ലാ വോട്ടർ ഐ.ഡി കാർഡ് നമ്പറുകളും ഒഴിവാക്കി.

ഉദാ: KL/05/031/102XXX) 

പകരം പുതിയ ഐഡി നമ്പർ അലോട്ട് ചെയ്തിട്ടുണ്ട്.

Official Website: https://voters.eci.gov.in https://voters.eci.gov.in/

DIGITAL VOTER ID  E-EPIC DOWNLOAD 

WEBSITES - VOTER ID WEBSITE NVSP  VOTER ID WEBSITE KERALA

Previous Post Next Post