SSC CONSTABLE EXECUTIVE RECRUITMENT

SSC CONSTABLE EXECUTIVE RECRUITMENT

 SSC JOB – പ്ലസ്ടു ഉള്ളവര്‍ക്ക് കോണ്‍സ്റ്റബിള്‍ എക്സിക്യൂട്ടിവ് ആവാം 

പ്ലസ്ടു യോഗ്യത ഉള്ളവർക്ക് കേന്ദ്ര പോലീസിൽ കോണ്‍ സ്റ്റബിള്‍ ആവാൻ അവസരം പോലീസിൽ കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്) ഒഴിവുകൾ : കേരളത്തിൽ  പരീക്ഷ കേന്ദ്രം

SSC Constable Executive Recruitment 2025: കേന്ദ്ര സര്‍ക്കാരിനു കീഴില്‍ പ്ലസ്ടു ഉള്ളവര്‍ക്ക് നല്ല ശമ്പളത്തില്‍ പോലീസില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍  ഇപ്പോള്‍ കോണ്‍സ്റ്റബിള്‍ എക്സിക്യുട്ടീവ്‌  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക്  കോണ്‍സ്റ്റബിള്‍ എക്സിക്യുട്ടീവ്‌ പോസ്റ്റുകളിലായി മൊത്തം 7565 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിനു  കീഴില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. 

SSC JOB – പ്ലസ്ടു ഉള്ളവര്‍ക്ക് കോണ്‍സ്റ്റബിള്‍ എക്സിക്യൂട്ടിവ്


ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 സെപ്റ്റംബര്‍ 22  മുതല്‍ ഒക്ടോബർ 21  വരെ അപേക്ഷിക്കാം. 

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുകകാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്

SSC കോണ്‍സ്റ്റബിള്‍ എക്സിക്യുട്ടീവ്‌ റിക്രൂട്ട്മെന്റ് 

കേന്ദ്ര സര്‍ക്കാരിനു കീഴില്‍ പ്ലസ്ടു ഉള്ളവര്‍ക്ക് നല്ല ശമ്പളത്തില്‍ പോലീസില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

SSC കോണ്‍സ്റ്റബിള്‍ എക്സിക്യുട്ടീവ്‌ റിക്രൂട്ട്മെന്റ് ഒഴിവുകള്‍ 

  • Constable (Exe.)-Male : 4408
  • Constable (Exe.)-Male [Ex-Servicemen (Others)] : 285
  • Constable (Exe.)-Male [Ex-Servicemen (Commando)] : 376
  • Constable (Exe.)-Female : 2496

സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

SSC കോണ്‍സ്റ്റബിള്‍ എക്സിക്യുട്ടീവ്‌ റിക്രൂട്ട്മെന്റ് പ്രായപരിധി മനസ്സിലാക്കാം 

പ്രായപരിധി: 01-07-2025 ന് 18-25 വയസ്സ്. അപേക്ഷകർ 02-07-2000 ന് മുമ്പോ 01-07-2007 ന് ശേഷമോ ജനിച്ചവരാകരുത്.

സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

SSC കോണ്‍സ്റ്റബിള്‍ എക്സിക്യുട്ടീവ്‌ റിക്രൂട്ട്മെന്റ് വിദ്യഭ്യാസ യോഗ്യത അറിയാം

അംഗീകൃത ബോർഡിൽ നിന്ന് 10+2 (സീനിയർ സെക്കൻഡറി) പാസായിരിക്കണം. 

11-ാം ക്ലാസ് വരെ വിദ്യാഭ്യാസ യോഗ്യതയിൽ ഇളവ് ലഭിക്കും: (ഡൽഹി പോലീസിലെ സേവനമനുഷ്ഠിക്കുന്ന, വിരമിച്ച അല്ലെങ്കിൽ മരിച്ച ആൺമക്കൾ/പെൺമക്കൾ ഡൽഹി പോലീസിലെ പേഴ്‌സണൽ/ മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്, 7.1.2 ബാൻഡ്‌സ്മാൻ, ബഗ്ലർമാർ, മൗണ്ട് കോൺസ്റ്റബിൾമാർ, ഡ്രൈവർമാർ, ഡിസ്‌പാച്ച് റൈഡർമാർ തുടങ്ങിയവർ. ഡൽഹി പോലീസിൽ മാത്രം.)

സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍  ന്‍റെ പുതിയ Notification അനുസരിച്ച് കോണ്‍സ്റ്റബിള്‍ എക്സിക്യുട്ടീവ്‌  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

SC കോണ്‍സ്റ്റബിള്‍ എക്സിക്യുട്ടീവ്‌ റിക്രൂട്ട്മെന്റ് അപേക്ഷാ ഫീസ്‌ 

  • പട്ടികജാതി/പട്ടികവർഗ/വിമുക്തഭടന്മാർക്ക് : ഇല്ല
  • മറ്റുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും : 100 രൂപ

ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് എന്നിവ വഴി പരീക്ഷാ ഫീസ് നല്‍കണം.

സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍  ന്‍റെ ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുകകാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുംവനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.

  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.

  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.

  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിക്കുക.

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2025 ഒക്ടോബർ 21

Official Website: https://ssc.nic.in   https://ssc.gov.in/

കൂടുതൽ വിവരങ്ങൾക്ക്: SSC Website


SSC രജിസ്‌ട്രേഷൻ : SSC Website

Previous Post Next Post

نموذج الاتصال