in

How to take International Driving Permit Kerala | Valid Countries

എങ്ങനെഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് ഓൺലൈൻ വഴി എടുക്കാം ?

Here we discuss about How to get international driving permit in kerala online and which are the valid countries to use this permit.

How to take International Driving Permit Kerala | Valid Countries

  • എന്താണ് international driving permit ?

ലോക്കൽ ഡ്രൈവിംഗ് ലൈസൻസ് ഉള്ള ഒരു വ്യക്തിക്ക് ഇന്ത്യക്ക് പുറത്തു മറ്റു രാജ്യങ്ങളിൽഎവിടേക്കെങ്കിലും സഞ്ചരിക്കേണ്ടി വരികയാണെങ്കിൽ അവിടെ ലൈസൻസ് എടുക്കാതെ തന്നെചുരുങ്ങിയ കാലത്തേക്ക് അവിടെ വാഹനം ഓടിക്കുവാൻ അനുവദിച്ചു കൊണ്ട് പെർമിറ്റ്നൽകുന്നഒരു സംവിധാനമാണ് international driving permit.

  • ആരാണ് international driving permit തരുന്നത് ?

Regional Transport

Office ൽ നിന്നാണ് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് ലഭിക്കുന്നത്. പൂർണമായും ഓൺലൈനിൽ തന്നെ നമുക്ക് ഇതിനു അപ്ലൈ ചെയ്യാവുന്നതാണ്.

  • എന്തൊക്കെയാണ് international driving permit എടുക്കുന്നതിനായി ആവശ്യമുള്ള രേഖകൾ.

  1. Valid Driving Licence ( minimum 1 year validity )
  2. Valid Indian Passport
  3. Valid Visa

  • ഓൺലൈൻ ആയി international driving permit എടുക്കുന്നതിന് എന്തൊക്കെ ആവശ്യമുണ്ട്?

  1. Passport scanned copy ( Maximum size 500 kb )
  2. visa scanned copy ( Maximum size 500 kb )
  3. Driving Licence ( Maximum size 500 kb )
  4. Passport size photo ( dimension (420×525 pixels)(maximum size 20kb))
  5. signature ( dimension ( 256×64 pixels)(maximum size 20kb))

  • ഏതൊക്കെ രാജ്യങ്ങളിലാണ് international driving permit ഉപയോഗിക്കാവുന്നത്?

Afghanistan

Curacao

Ireland

Algeria

Croatia

Israel

Andorra

Cyprus

Italy

Angola

Czech Republic Jamaica

Antigua

Denmark

Japan

Argentina

Dominician Republic

Armenia

Djibouti

Australia

Jordan

Ecuador Kamnpuchea

Austria

Egypt

Kazakhstan

Bahamas

El Salvador

Kenya

Bahrain

Equatorial

Korea

Bangladesh

Estonia

Kuwait

Barbados

Soudi Arabia

Fiji

Krygyzstan

Belgium

Finland

Laos

Belize

France

Latvia

Benin

Overseas

Lebanon

Bhutan

Gabon

Bolivia

Germany

Greece

Cameroon

Canada

Malawi

Chile

Hong Kong

Nepal

Netherlands

Norway

Taiwan

View More…

international driving permit എടുക്കുവാനുള്ള ലിങ്ക് !       

https://parivahan.gov.in/parivahan/


Leave a Reply

Your email address will not be published. Required fields are marked *