in

How To Apply Learners licence online

എന്താണ് Learner’s Licence ?

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വാഹനം ഓടിക്കുവാൻ പഠിക്കാൻ ലഭിക്കുന്ന ലൈസൻസ്ആണ് Learners licence. റോഡ് നിയമങ്ങളെക്കുറിച്ചു പഠിച്ചു പരീക്ഷ എഴുതി pass ആയാൽ ഈലൈസൻസ് ലഭിക്കുന്നതാണ്.
Application for learners licence

As the name suggests, a learner’s license is a license to learn to drive a vehicle. If you study the road rules and pass the test, you will get this license.

എന്തൊക്കെയാണ് Learner’s Licence ന് ഓൺലൈനായിഅപേക്ഷിക്കുവാൻ ആവശ്യമുള്ളത് ?

  • Passport size photo ( soft copy )
  • Signature ( softcopy)
  • Address proof ( Aadhar card , SSLC certificate etc..) ( Self attested )
  • Age proof  ( Aadhar card , SSLC certificate, Birth certificate etc..) ( Self attested )
  • Eye test certificate

എങ്ങനെയാണ് ഓൺലൈനായി Learner’s Licence ന്അപേക്ഷിക്കുക ?

  • ഇതിനായി Parivahan ന്റെ വെബ്‌സൈറ്റ് സന്ദർശിക്കുക, Driving licence related services ൽ നിന്നും apply for learners licence എന്നത് തിരഞ്ഞെടുക്കുക. 
  • നിങ്ങളെ സംബന്ധിച്ച വിവരങ്ങളും , class of vehicle എന്നിവ നൽകുക,
  • Photo , signature , address proof , age proof , eye test certificate എന്നിവഅപ്‌ലോഡ് ചെയ്ത് കൊടുക്കുക, 
  • Road safety tutorial കാണുക, Payment നടത്തുക, Receipt download ചെയ്ത് സൂക്ഷിക്കുക, Learners test നുള്ള slot ബുക്ക് ചെയ്യുക.

Learners licence slot booking | സ്ലോട്ട് ബുക്കിംഗ്

  • Parivahan വെബ്‌സൈറ്റ് സന്ദർശിക്കുക.
  • Main menu വിൽ Appointments എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് LL Test slot booking എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • Input Application Details for Identification എന്ന ഫോമിൽ Application number, Applicant Date of birth , Captcha എന്നിവ നൽകി Submit ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • ( ഇപ്പോൾ നമ്മുടെ Details കാണാവുന്നതാണ്, ഏറ്റവും താഴെയായുള്ള Proceed to book എന്നബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • വരുന്ന കലണ്ടറിൽ നിന്നും Green color ൽ ഉള്ള ദിവസം തിരഞ്ഞെടുക്കുക.
  • Time സെലക്ട് ചെയ്ത് Book slot എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • മൊബൈലിൽ വരുന്ന OTP code ടൈപ്പ് ചെയ്ത് കൊടുക്കുക.
  • Confirm to slotbook എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • Appointment deatils Print എടുത്ത് സൂക്ഷിക്കുക.

Learner’s licence ലഭിച്ചു കഴിഞ്ഞു വാഹനം ഓടിക്കുവാൻ പഠിക്കുമ്പോൾ എന്തൊക്കെ ശ്രെദ്ധിക്കണം ?

  • Valid Driving licence ഉള്ള ഒരു വ്യക്തി കൂടെ ഉണ്ടാകണം
  • വാഹനത്തിൽ L എന്ന് വ്യക്തമായി കാണാൻ കഴിയുന്ന രീതിയിൽ ചുവന്ന കളറിൽഎഴുതിയിരിക്കണം.

Learner’s licence ഓൺലൈനായി അപേക്ഷിക്കുവാനുള്ള ലിങ്ക്:  https://parivahan.gov.in

Leave a Reply

Your email address will not be published. Required fields are marked *