in

Kerala Higher Secondary Sports Quota Admission 2024-25

HIGHER SECONDARY PLUS ONE SPORTS QUOTA ADMISSION 2024-25  MALAYALAM

HIGHER SECONDARY PLUS ONE SPORTS QUOTA ADMISSION 2024-25  MALAYALAM

ഹയർസെക്കണ്ടറി ഏകജാലക സ്പോര്‍ട്ട്സ്‌ ക്വാട്ട പ്രവേശനം 2024 -25

2024-25 അധ്യയന വര്‍ഷത്തെ ചോസപക്ടസ സുതാരൃതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനായി സ്പോര്‍ട്ട്സ്‌ ക്വാട്ട അഡ്മിഷന്‍ ഓണ്‍ലൈന്‍ സംവിധാനത്തിലായിരിക്കും നടപ്പിലാക്കുക. രണ്ട്‌ ഘട്ടങ്ങള്‍ ഉള്‍പ്പെട്ട സംവിധാനത്തിലെ ആദ്യ ഘട്ടത്തില്‍ സ്പോര്‍ട്ടസില്‍ മികവ്‌ നേടിയ വിദ്യാര്‍ത്ഥികള്‍ അവരുടെ സ്പോര്‍ട്സ്‌ സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ സ്പോര്‍ട്ട്സ്‌ കൌണ്‍സിലൂകളില്‍ ഓണ്‍ലൈനായി സ്പോര്‍ട്സ്‌ മികവ്‌ രജിസ്റ്റര്‍ (SPORTS ACHIEVEMENT REGISTRATION) ചെയുന്നതും അതതു ജില്ലാ സ്പോര്‍ട്ട്സ്‌ കൌണ്‍സില്‍ അധികാരികള്‍ ഓരോ വിദ്യാര്‍ത്ഥിയുടേയും സ്പോര്‍ട്സ്‌ സര്‍ട്ടിഫിക്കറ്റ്‌ വിവരങ്ങള്‍ വേരിഫിക്കേഷ൯ നടത്തുമ്പോള്‍ തന്നെ ഒരു സ്കോര്‍ കാര്‍ഡ്‌ ലഭിക്കുന്നതുമാണ്‌.

രണ്ടാം ഘട്ടത്തില്‍ പ്ലസ്വണ്‍ അഡ്മിഷന്‍ യോഗ്യത നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്പോര്‍ട്ട്സ്‌ ക്വാട്ടയില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനായി www.admission.dge.kerala.gov.inClick for Higher Secondary Admission” എന്നതിലൂടെ ഹയര്‍ സെക്കണ്ടറി അഡ്മിഷന്‍ വെബ്സൈറ്റില്‍ പ്രവേശിച്ച്‌ CREATE CANDIDATE LOGIN-SPORTS എന്ന ലിങ്കിലൂടെ ക്യാന്‍ഡിഡേറ്റ്‌ ലോഗിന്‍ സൃഷ്ടിക്കാവുന്നതാണ്‌.

ഇത്തരത്തില്‍ മൊബൈല്‍ ഒ്റി.പി യിലൂടെ സുരക്ഷിത പാസ്വേര്‍ഡ്‌ നല്‍കി സൃഷ്ടിക്കുന്ന ക്യാന്‍ഡിഡേറ്റ്‌ ലോഗിനിലൂടെ ആയിരിക്കും അപേക്ഷാസമര്‍പ്പണവും തുടര്‍ന്നുള്ള പ്രവേശന പ്രവര്‍ത്തനങ്ങളും.ക്യാന്‍ഡിഡേറ്റ്‌ ലോഗിനിലെ APPLY ONLINE-SPORTS എന്ന ലിങ്കിലൂടെ അപേക്ഷകര്‍ക്ക്‌ സ്വന്തമായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്‌.

പത്താം തരം പഠന സ്കീം “others” ആയിട്ടുള്ളവര്‍ മാര്‍ക്ക്‌ ലിസ്റ്റ്‌ /സര്‍ട്ടിഫിക്കറ്റ്‌ , തുല്യതാ സര്‍ട്ടിഫിക്കറ്റ്‌, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ എന്നിവയുടെ സ്‌കാന്‍ ചെയ്യു കോപ്പി ( File in pdf format and Size below 100 KB) അപേക്ഷയോടൊപ്പം അപ്ലോഡ്‌ ചെയ്യുണം.

ടി അപേക്ഷയില്‍ വിദ്യാര്‍ത്ഥിയ്ക്ക്‌ താല്‍പര്യമുള്ള സ്‌കുള്‍ /കോഴ്സുകള്‍ ഓപ്ഷനായി നല്‍കാവുന്നതാണ്‌. 2024 മേയ്‌ 22 മുതല്‍ മേയ്‌ 30 വൈകിട്ട്‌ 5 മണി വരെ സ്പോര്‍ട്ട്സ്‌ ക്വാട്ടയില്‍ മുഖ്യഘട്ടത്തില്‍ അപേക്ഷിക്കുവാന്‍ അവസ്സരമുണ്ടായിരിക്കും.

മെരിറ്റ്‌ ക്വാട്ടയില്‍ ഏകജാലക സംവിധാനത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍പ്പോലും സ്പോര്‍ട്സ്‌ ക്വാട്ടയില്‍ പരിഗണിക്കൂന്നതിനായി ഈ അവസരത്തില്‍ വീണ്ടും അപേക്ഷിക്കണം. അപേക്ഷയുടെ പ്രിന്‍റാട്ടും അനുബന്ധരേഖകളും വെരിഫിക്കേഷനായി സ്‌കൂളില്‍ നല്‍കേണ്ടതില്ല. അപേക്ഷാ രജിസ്ടേഷന്‍ ഫീസായ 25 രൂപ പ്രവേശന സമയത്തെ ഫീസിനൊപ്പം നല്‍കിയാല്‍ മതി.

മുഖ്ൃഘട്ടത്തില്‍ രണ്ട്‌ അലോട്ടമെന്‍റുകളും സപ്ലിമെന്‍ററിഘട്ടത്തില്‍ ഒരു അലോട്ടമെന്‍റും ഉള്‍പ്പെട്ടതാണ്‌ സ്പോര്‍ട്‌സ്‌ ക്വാട്ട പ്രവേശനം.

സ്പോര്‍ട്ടസ്‌ ക്വാട്ട പ്രവേശന ഷെഡ്യൂള്‍

1.മുഖ്യഘട്ടം

സ്പോര്‍ട്സ്‌ മികവ്‌ രജിസ്ര്രഷനും വെരിഫിക്കേഷനും 21/05/2024 മുതല്‍ 29/05/2024 വരെ ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കേണ്ട തീയതി : 22/05/2024 അപേക്ഷ സമര്‍പ്പിക്കേണ്ട അവസ്സാന തീയതി ാ 30/05/2024 സ്പോര്‍ട്ട്സ്‌ ക്വാട്ടമുഖ്യഘട്ട ഒന്നാം അലോട്ട്മെന്‍റ്‌ തീയതി : 05/06/2024 സ്പോര്‍ട്ട്സ്‌ ക്വാട്ടമുഖ്യഘട്ടഅവസ്സാനഅലോട്ടമെന്‍റ്തീയതി : 19/06/2024 2,

2.സപ്ലിമെന്‍ററി ഘട്ടം

സ്പോര്‍ട്സ്‌ മികവ്‌ രജിസ്ര്ഷനും വെരിഫിക്കേഷനും :21/06/2024 മുതല്‍ 25/06/2024 ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കേണ്ട തീയതി : 22/06/2024

അപേക്ഷ സമര്‍പ്പിക്കേണ്ട അവസ്സാന തീയതി : 26/06/2024 സ്പോര്‍ട്ട്സ്‌ ക്വാട്ടസപ്പിമെന്‍ററിഅലോട്ട്മെന്‍റ്‌ തീയതി : 28/06/2024

സ്പോര്‍ട്ട്സ്‌ ക്വാട്ടഅവസ്സാനപ്രവേശന തീയതി : 01/07/2024 (01/07/2024 ന്‌ സ്പോര്‍ട്സ്‌ ക്വാട്ട പ്രവേശനം പൂര്‍ത്തീകരിച്ച ശേഷം ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍ പൊതുമെരിറ്റ്‌ സീറ്റായി പരിവര്‍ത്തനം ചെയ്യ്‌ ഒന്നാം സപ്ലിമെന്‍ററി അലോട്ടമെന്‍റിനായുള്ള ഒഴിവിനോടൊലപ്പം പ്രസിദ്ധീകരിക്കുന്നതാണ്‌.)

HOW TO APPLY PLUS ONE ADMISSION KERALA PDF :- PDF LINK

PLUS ONE ADMISSION KERALA PROSPECTUS 2024-25 :- LINK

  • അപേക്ഷകർ hscap.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഹോംപേജിൽ, ‘Create Candidate Login – Sports’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ആ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഒരു പുതിയ വെബ് പേജ് പ്രത്യക്ഷപ്പെടും. അതിൽ, നിങ്ങളുടെ ലോഗിൻ വിശദാംശങ്ങൾ ചോദിച്ചത് പോലെ നൽകുക, തുടർന്ന് രജിസ്റ്റർ ചെയ്യുക.
  • ഒരിക്കൽ നിങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം. ഹോം പേജിൽ, നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്ത് HSCAP അപേക്ഷാ ഫോം പൂരിപ്പിക്കുക.
  • ചോദിച്ച എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക.
  • ശേഷം അപേക്ഷ സമർപ്പിക്കുക, അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുകയും ഭാവി റഫറൻസിനായി ഫോമിന്റെ പ്രിന്റ് എടുത്ത് സൂക്ഷിച്ചു വെക്കുക.

Official Website HSE: https://hscap.kerala.gov.in/

കൂടുതൽ വിവരങ്ങൾക്ക്: Sports Quota Admission : Instruction

Leave a Reply

Your email address will not be published. Required fields are marked *