KERALA CHARITHRAM - കേരള ചരിത്രം-A Survey of Kerala History By A.Sreedhara Menon

KERALA CHARITHRAM - കേരള ചരിത്രം-A Survey of Kerala History By A.Sreedhara Menon

KERALA CHARITHRAM - കേരള ചരിത്രം -A Survey of Kerala History By A.Sreedhara Menon

Download free PDF of Kerala Charithram - കേരള ചരിത്രം- A survey of Kerala history by A.Sreedhara Menon ebook from the link is available below in the article, കേരള ചരിത്രം by A.Sreedhara Menon PDF download using the direct link given at the bottom of the content.

KERALA CHARITHRAM - കേരള ചരിത്രം-A Survey of Kerala History By A.Sreedhara Menon

Sreedhara Menon's “ A Survey of Kerala History” deals with Kerala's geographical background and its history from the pre-historic period to the social reform movements. It deals with cultural history too. A must-read for students of history and anyone with a curiosity to go through the history of this land.


KERALA CHARITHRAM - കേരള ചരിത്രം

AUTHOR

A.Sreedhara Menon

TITLE

Kerala charithram

LANGUAGE

Malayalam

RELEASE DATE

1967

Country of Origin

India

കേരളചരിത്രത്തിലെ പ്രാചീനകാലം, മധ്യകാലം, ആധുനികകാലം എന്നീ മൂന്നു ഘട്ടങ്ങളായി തിരിച്ചുകൊണ്ട് രചിച്ചിരിക്കുന്ന ഈ പുസ്തകം കേരളചരിത്രപഠനത്തിലെ ഒഴിച്ചു കൂടാനാവാത്ത കൃതിയാണ്. കേരള പരാമർശമുള്ള ആദ്യത്തെ സംസ്‌കൃതകൃതിയായ ഐതരേയ ആരണ്യകം മുതൽകേരള ചരിത്രവുമായി പരാമർശിക്കപ്പെടുന്ന ഒട്ടുമിക്ക ഗ്രന്ഥങ്ങളേയും പരിശോധിച്ച ശേഷംരചിച്ചിട്ടുള്ള ഈ പുസ്തകത്തിലൂടെ ചരിത്രപഠിതാക്കൾക്കും സാമാന്യജനങ്ങൾക്കും കേരളചരിത്രത്തെ മനസ്സിലാക്കാൻ സാധിക്കുന്നു. 

Keralacharithram analyses the history of Kerala in an appropriate way and presents it in simple language.

കേരളത്തിന്റെ ചരിത്രത്തേക്കുറിച്ചു എഴുതപ്പെട്ട ഏറ്റവും ആധികാരികവും ആധുനികവുമായ ഒരുഗ്രന്ഥം ആയിരിക്കും ഇത്. എല്ലാ ചരിത്ര വിദ്യാർത്ഥികളും അതുപോലെ തന്നെ കേരളത്തിന്റെവർത്തമാനകാല സംസ്കാരത്തിലും പുരോഗതിയിലും അഭിമാനിക്കുകയും ജീവിക്കുകയും ചെയ്യുന്നഎല്ലാവരും തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു ഗ്രന്ഥം കൂടിയാണ് ഇത്.

ഒരു പക്ഷെ, ചരിത്രപരമായി സാധ്യമായ കാലത്തിന്റെ തുടക്കം മുതൽത്തന്നെ കേരളത്തെരാഷ്ട്രീയമായും സാമൂഹികമായും സാംസ്കാരികമായും ഭൂമിശാസ്ത്രപരമായും അപഗ്രഥിക്കുന്നതിലുംഏതൊരാൾക്കും മനസ്സിലാവുന്ന തരത്തിൽ അവതരിപ്പിക്കുന്നതിലും ചരിത്രകാരനുള്ള അസാമാന്യപാഠവം എടുത്തു പറയേണ്ടതാണ്. വിനോദകരവും വിജ്ഞാനപ്രദവും ആയ ഈ ഗ്രന്ഥംവായനക്കാരന്റെ മനസ്സിൽ കേരളത്തിന്റെ വ്യക്തവും വസ്തുതാ നിഷ്ഠവുമായ ഒരു ചരിത്ര ചിത്രംവരച്ചിടുന്നതിൽ വിജയിച്ചിരിക്കുന്നു.

You can download KERALA CHARITHRAM - കേരള ചരിത്രം- A Survey of Kerala History By A.Sreedhara Menon the free PDF using the link given below.

Previous Post Next Post