How To Pay Building tax online

How To Pay Building tax online

എങ്ങനെ വീട്ടുകരം അല്ലെങ്കിൽ കെട്ടിടനികുതി ഓൺലൈനായിഅടക്കാം?

Building tax അല്ലെങ്കിൽ കെട്ടിട നികുതി എന്നത് 2011 ലെ കേരള പഞ്ചായത്ത് രാജ് ( വസ്തുനികുതിയും സേവന ഉപനികുതിയും സർചാർജും ) ചട്ടങ്ങളിലെ ചട്ടം 14 പ്രകാരം വസ്തു നികുതിഅടക്കേണ്ടതാണ്. അർദ്ധവാർഷിക ഗഡുക്കളായിട്ടാണ് ഇത് ഈടാക്കുന്നത്. ഈ ടാക്സിനെ തന്നെPROPERTY TAX , വസ്തു നികുതി , വീട്ടു കരം, പെരകരം എന്നൊക്കെ വിളിക്കാറുണ്ട്.
How To Pay Building tax online


Building tax or Building Tax is a property tax payable under Rule 14 of the Kerala Panchayat Raj (Property Tax, Service Tax and Surcharge) Rules, 2011. It is charged in half-yearly installments. This tax is also known as PROPERTY TAX, PERAKARAM , VEETTU KARAM and VASTHU NIKUTHI.

എന്തൊക്കെ കാര്യങ്ങളാണ് ഓൺലൈനായി building tax അടയ്ക്കുന്നതിന്ആവശ്യമായുള്ളത് 

  • district name
  • local body type
  • local body name
  • ward year
  • ward number
  • door number
  • sub number

വസ്തു നികുതി അടക്കുന്നതിനായി സന്ദർശിക്കേണ്ട വെബ്‌സൈറ്റ് ലിങ്ക്.

https://tax.lsgkerala.gov.in/epayment/index.php

എങ്ങനെയാണ് ഓൺലൈനായി വീട്ടുകരം അടക്കുന്നത്?

STEP 1:

  • സഞ്ചയയുടെ വെബ്സൈറ്റ് സന്ദർശിക്കുക.( ലിങ്ക് മുകളിൽ കൊടുത്തിട്ടുണ്ട്)
  • QUICK PAY എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
  • DISTRICT NAME , LOCAL BODY TYPE, LOCAL BODY NAME എന്നിവ സെലക്ട് ചെയ്യുക
  • നിങ്ങളുടെ ലിസ്റ് സർവ്വേ നടന്ന വർഷം WARD YEAR എന്ന ഭാഗത്തു സെലക്ട് ചെയ്യുക
  • WARD NUMBER,DOOR NUMBER,എന്നിവ നൽകുക,
  • SUB NUMBER ഉണ്ടെങ്കിൽ കൊടുക്കുക
  • SEARCH BUTTON ക്ലിക്ക് ചെയ്യുക
STEP 2:
  • വന്നിരിക്കുന്ന ഡീറ്റെയിൽസ് നിങ്ങളുടെ തന്നെ എന്ന് ഉറപ്പ് വരുത്തുക
  • SELECT THE PAYMENT PERIOD UP TO എന്ന ഭാഗത്തു അടക്കേണ്ട വർഷം സെലക്ട്ചെയ്യുക
  • TOTAL TAX PAYABLE എത്രയെന്ന് ഉറപ്പ് വരുത്തുക
  • ഏറ്റവും താഴെയായി നിങ്ങളുടെ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും നൽകുക
  • CAPTCHA കൃത്യമായി എന്റർ ചെയ്യുക
  • PAY NOW എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

STEP 3:

  • PAYMENT GATEWAYയിൽ SOUTH INDIAN BANK എന്നത് സെലക്ട് ചെയ്യുക
  • PAY NOW എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
  • SMART CHECKOUT , CARDS , NETBANKING, UPI , എന്നിവയിൽ ഏതെങ്കിലും ഒന്ന്സെലക്ട് ചെയ്ത് PAYMENT നടത്തുക
  • TRANSACTION DETAILS ൽ STATUS എന്നത് COMPLETED SUCCESSFULLY ആണോഎന്ന് ഉറപ്പ് വരുത്തുക
  • VIEW RECEIPT എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • PDF ഫോർമാറ്റിൽ ലഭിക്കുന്ന റെസിപ്റ്റ് സേവ് ചെയ്യുകയോ പ്രിൻറ് ചെയ്ത് സൂക്ഷിക്കുകയോചെയ്യുക
building tax online payment kettida nikuthi malayalam kerala property tax malayalam property tax online payment receipt property tax online payment malayalam building tax online payment malayalam pera karam online vasthu nikuthi online.

വീട്ടുകരം അല്ലെങ്കിൽ കെട്ടിടനികുതി ഓൺലൈനായി അടക്കുന്ന വീഡിയോകാണാം.


Previous Post Next Post