How to Pay Police fine challan Kerala Vehicle | നിങ്ങളുടെ വാഹനത്തിന് പിഴ അടക്കാൻ ഉണ്ടോ എന്ന് നോക്കാം?

How to Pay Police fine challan Kerala Vehicle | നിങ്ങളുടെ വാഹനത്തിന് പിഴ അടക്കാൻ ഉണ്ടോ എന്ന് നോക്കാം?

How to Pay Police fine challan Kerala Vehicle | നിങ്ങളുടെ വാഹനത്തിന് പിഴ അടക്കാൻ ഉണ്ടോ എന്ന് നോക്കാം?

നിങ്ങളുടെ വാഹനത്തിന് ഏതെങ്കിലും രീതിയിൽ ഉള്ള പിഴ ( E challan in Kerala ) മോട്ടോർ വാഹന വകുപ്പിൽ നിന്നോ, പോലീസിൽ ( Police ) നിന്നോ വന്നിട്ടുണ്ടോ എന്ന് നോക്കാം?, കൂടാതെ നിങ്ങൾ അടച്ച പിഴയുടെ ( Challan ) റെസിപ്റ് ഡൌൺലോഡ് ( Download ) ചെയ്യുകയുമാകാം!

How to Pay Police fine challan Kerala Vehicle | നിങ്ങളുടെ വാഹനത്തിന് പിഴ അടക്കാൻ ഉണ്ടോ എന്ന് നോക്കാം?

See if your vehicle has been fined in any way (E challan in Kerala) by the Department of Motor Vehicles or the Police ? and you can download the Challan Receipt!

എന്തൊക്കെ കാര്യങ്ങളാണ് പിഴ (challan ) അടക്കുവാൻ ഉണ്ടോ എന്ന് അറിയുന്നതിനായി വേണ്ടത്

  • നിങ്ങളുടെ വാഹനത്തിന്റെ രെജിസ്ട്രേഷൻ നമ്പർ. ( registration number )
  • വാഹനത്തിന്റെ ചാസിസ് നമ്പർ അല്ലെങ്കിൽ എൻജിൻ നമ്പർ. ( chassis number or engine number )

വാഹനത്തിനു എന്തെങ്കിലും പിഴ ( penalty ) ഉണ്ടോ എന്ന് അറിയുന്നതിനായി ഏതെങ്കിലും വെബ്‌സൈറ്റിൽ രജിസ്റ്റർ ( Register / signup ) ചെയ്യേണ്ട ആവശ്യം ഉണ്ടോ ?

നിങ്ങളുടെ വാഹനത്തിനു ഏതെങ്കിലും തരത്തിൽ ഉള്ള പിഴ അടക്കുവാൻ ഉണ്ടോ എന്ന് അറിയുന്നതിനായി ഒരു വെബ്‌സൈറ്റിലും രജിസ്റ്റർ / signup ചെയ്യേണ്ട ആവശ്യം ഇല്ല.

വാഹനത്തിനു പിഴ ( challan ) ഉണ്ടോ എന്ന് അറിയുന്നതിനായി ഏതെങ്കിലും തരത്തിലുള്ള ഫീസോ ചാർജോ (fee or charge ) ഈടാക്കുമോ ?

ഒരു രീതിയിലും ഉള്ള ചാർജോ ഫീസോ നിങ്ങളുടെ വാഹനത്തിനു പിഴ ഉണ്ടോ എന്ന് അറിയുന്നതിനായി മുടക്കേണ്ട ആവശ്യം ഇല്ല. ഇത് പൂർണ്ണമായും സൗജന്യമാണ്.


Challan check ചെയ്യുന്നതിനായി ഏതു വെബ്‌സൈറ്റ് ആണ് സന്ദർശിക്കേണ്ടത്?

 https://echallan.parivahan.gov.in/



How do I pay Kerala Traffic E Challan online?

In a few easy steps, you can pay the Kerala traffic fine online via the official state police website

Step 1: Visit https://www.payment.keralapolice.gov.in/ to make the payment

Step 2: Type your vehicle number

Step 3: Click the "search" button

Step 4: The amount to be paid and the CCTV photo will be displayed.

Step 5: Click the "pay" button

Step 6: You'll be directed to the web banking page

Step 7: Select any payment option, such as net banking, debit card, credit card, or credit card. Make the payment

(Remember to note the reference number that was generated prior to proceeding with the e-challan payment online)


How do I pay the Kerala Traffic Challan via Parivahan

You can also make an E-challan online payment to Kerala via the Parivahan portal. Follow these steps:

Step 1: Visit https://echallan.parivahan.gov.in/index/accused-challan

Step 2: Enter your challan number or vehicle number or driving license number.

Step 3: Enter your captcha code, and then click on the "Get More Details" button.

Step 4: The details will be displayed on the new page.

Step 5: Verify the violations and challan status. Click on "Pay Now" to proceed.


How do I pay Kerala Traffic E Challan via Paytm?

Paytm allows you to pay your Kerala traffic fine online.

Step 1: Open your Paytm App/website.

Step 2: Click the "Click More" option.

Step 3: Navigate to the services section, and click on the "Challan" option.

Step 4: Choose the name of the traffic authority.

Step 5: Enter the challan number.

Step 6: Click 'Proceed’ to make the payment.


How do I check the traffic challan status in Kerala

These are the steps to complete your vehicle fine status online in Kerala

Step 1: Visit https://echallan.parivahan.gov.in/index/accused-challan

Step 2: Select the "check challan status” option from the menu bar

Step 3: Enter your vehicle registration number and challan number, then enter the captcha

Step 4: Click on "Get Details" to see all of your challan-related information.


How do I check the traffic challan status on the Parivahan Sewa app?

You can also use the mParivahan Sewa app to check Kerala traffic police fines online.

Step 1: Download the mParivahan Sewa App.

Step 2: Select the "More" option under "E-challan system".

Step 3: Click on the 'Check online services’ option in the menu bar to check traffic fines and e-challan status.

Step 4: Enter your challan number and vehicle number.

Step 5: Enter the captcha code, and then click on the "Get Details" option.

Step 6: The app will display your challan status.

Previous Post Next Post