Kerala Poloce Poll App Registration For Blood Donation

Kerala Poloce Poll App Registration For Blood Donation

എന്താണ് POL- APP  എന്നു നോക്കാം?

കേരള പോലീസിന്റെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാകുന്ന മൊബൈൽ അപ്ലിക്കേഷൻ ആണ് Pol-app, എല്ലാ വിധ പോലീസ് സേവനങ്ങളും

ഈ ഒരു അപ്ലിക്കേഷൻ വഴി നിങ്ങൾക്ക് ലഭ്യമാകുന്നതാണ്. ഇവിടെ ഇന്ന് നമ്മൾ ഇവിടെ നോക്കുന്നത് pol app ൽ എങ്ങനെ register ചെയ്യാം എന്നും, എങ്ങനെ blood donor ആയോ blood recipient ആയോ രജിസ്റ്റർ ചെയ്യാം എന്നതുമാണ്.

poll app malayalam

Pol-app is a mobile application that provides online services of Kerala Police and all kinds of police services are available to you through this one application. Here today we will look at how to register in the pol app and how to register as a blood donor or blood recipient.

എങ്ങനെ POL-APP  രജിസ്റ്റർ ചെയ്യാം?

STEP 1:

  1. നിങ്ങളുടെ play store ലോ app store  നിന്നോ POL-APP ഡൌൺലോഡ് ചെയ്യുക.
  2. ഓപ്പൺ ചെയ്യുമ്പോൾ ENTER THE PHONE NUMBER USED IN THIS DEVICE TO GET STARTED എന്ന ഭാഗത്തു നിങ്ങളുടെ പത്തക്ക മൊബൈൽ നമ്പർ എന്റർ ചെയ്ത് കൊടുക്കുക.
  3. TERMS & CONDITIONS AND PRIVACY POLICY എന്ന ഭാഗത്തു അത് വായിച്ചുനോക്കിയതിനു ശേഷം ചെക്ക് ബോക്സ് ടിക്ക് ചെയ്യുക.
  4. ശേഷം SUBMIT ബട്ടൺ ക്ലിക്ക് ചെയ്യുക.

STEP 2:

(ഇപ്പോൾ  നമ്മൾ കൊടുത്ത ഫോൺ നമ്പറിൽ ഒരു OTP  വരുന്നതായിരിക്കും)

  1. “PLEASE ENTER THE OTP WE HAVE SENT TO YOUR REGISTERED MOBILE NUMBER” എന്ന ഭാഗത്തു നിങ്ങളുടെ മൊബൈൽ നമ്പറിൽ വന്ന OTP എന്റർ ചെയ്ത്കൊടുക്കുക.
  2. VARIFY OTP എന്ന BUTTON CLICK ചെയ്യുക
  3. LOCATION PERMMISSION,DATA ETC.. ALLOW ചെയ്ത കൊടുക്കുക.

(നിങ്ങൾ  ഇപ്പോൾ POL -APP  രജിസ്റ്റർ ആയിട്ടുണ്ടാകും.)


എങ്ങനെ BLOOD DONOR ആയി രജിസ്റ്റർ ചെയ്യാം എന്ന് നോക്കാം?

STEP 1:

  • POL -APP ഓപ്പൺ ചെയ്യുക
  • SERVICES എന്നതിന് താഴെയായി BLOOD DONOR REGISTRETION എന്ന ലിങ്കിൽ ക്ലിക്ക്ചെയ്യുക.
  • CRITERIA TO DONATE BLOOD എന്നതിന് താഴെയായി TO REGISTER AS BLOOD DONOR, YOU HAVE TO TERMS AND CONDITIONS എന്നത് വായിച്ചതിനു ശേഷം AGREE എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

STEP 2:

  • NAME എന്ന ഭാഗത്തു നിങ്ങളുടെ മുഴുവൻ പേര് ടൈപ്പ് ചെയ്യുക.
  • BLOOD GROUP എന്ന ഭാഗത്തു നിങ്ങളുടെ ബ്ലഡ് ഗ്രൂപ്പ് സെലക്ട് ചെയ്ത് കൊടുക്കുക.
  • LAST BLOOD DONATION DATE എന്ന ഭാഗത്തു നിങ്ങൾ അവസാനമായി ബ്ലഡ് DONATE ചെയ്ത തീയതി സെലക്ട് ചെയ്ത് കൊടുക്കുക .
  • DIRECT RECEPIENT CONNECT ACCEPTABLE? എന്ന ഭാഗത്തു നിങ്ങളെ ബ്ലഡ് ആവശ്യംഉള്ളവർക്ക് നേരിട്ട് വിളിക്കാൻ സൗകര്യം ഒരുക്കണോ എന്നുള്ളതാണ്വേണമെങ്കിൽ ON ആക്കി നൽകുക.
  • AREA OF CONVENIENCE എന്ന ഭാഗത്തു ജില്ലാ തലത്തിൽ നിങ്ങൾക്ക് ഏതൊക്കെ ഭാഗത്തുബ്ലഡ് നൽകാനാവും എന്നുള്ളതാണ് ചോദിച്ചിരിക്കുന്നത്നിങ്ങൾക്ക് പോകാൻ സാധിക്കുന്നജില്ലകൾ ഒക്കെ സെലക്ട് ചെയ്ത് കൊടുക്കുക.
  • ശേഷം ബോക്സിൽ കാണുന്ന കണക്കിന് ഉത്തരം ബോക്സിൽ ടൈപ്പ് ചെയ്ത് കൊടുക്കുക.
  • SUBMIT ബട്ടൺ ക്ലിക്ക് ചെയ്യുക

(ഇപ്പോൾ THANK YOU!, YOU ARE REGISTERED AS BLOOD DONOR SUCCESSFULLY എന്നമെസ്സേജ് കാണിച്ചാൽ നിങ്ങൾ അതിൽ രജിസ്റ്റർ ആയി )


എങ്ങനെ BLOOD നായി REQUEST ചെയ്യാം?

  1. SERVICES എന്നതിന് താഴെയായി BLOOD REQUEST എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  2. NEW REQUEST എന്നത് സെലക്ട് ചെയ്യുക
  3. BLOOD ഗ്രൂപ്പ് സെലക്ട് ചെയ്യുക
  4. നിങ്ങൾക്ക് ആവശ്യമുള്ളത്രയും UNIT BLOOD സെലക്ട് ചെയ്യുക
  5. DATE AND TIME സെലക്ട് ചെയ്യുക.
  6. PATIENT NAME ടൈപ്പ് ചെയ്യുക
  7. PATIENT ID ടൈപ്പ് ചെയ്യുക
  8. DISTRICT SELECT ചെയ്യുക
  9. HOSPITAL സെലക്ട് ചെയ്യുക
  10. BLOOD BANK സെലക്ട് ചെയ്യുക
  11. BYSTANDER NAME ടൈപ്പ് ചെയ്യുക
  12. BYSTANDER PHONE NUMBER ടൈപ്പ് ചെയ്യുക
  13. ബോക്സിൽ കാണിച്ചിരിക്കുന്ന കണക്കിന്റെ ഉത്തരം ചെറിയ ബോക്സിൽ ടൈപ്പ് ചെയ്യുക
  14. SUBMIT ബട്ടൺ ക്ലിക്ക് ചെയ്യുക

രക്തദാനം മഹാദാനം!

Previous Post Next Post