Different Types of number plates in India

Different Types of number plates in India

ഇന്ത്യയിൽ തന്നെ പല തരത്തിലുള്ള നമ്പർ പ്ലേറ്റുകൾ ഉണ്ട്നിരത്തുകളിൽ വ്യത്യസ്തമായ നമ്പർപ്ലേറ്റ് ഉള്ള ഒരു വാഹനം പോകുമ്പോൾ അത് എന്താണ് അതിന്റെ നമ്പർ പ്ലേറ്റ് ഇങ്ങനെ എന്ന് നമ്മൾചിന്തിക്കാറുണ്ട്ഇന്ത്യയിലെ വ്യത്യസ്തങ്ങളായ 10 നമ്പർ പ്ലേറ്റുകളാണ് നമ്മൾ പരിചയപ്പെടുവാൻപോകുന്നത്ഏതൊക്കെ തരത്തിലുള്ള നമ്പർപ്ലേറ്റുകൾ ആണ് എന്ന് നോക്കാം.

Different Types of number plates in India

There are many types of number plates in India, when we see a vehicle with a different number plate on the roads, we wonder what its number plate looks like, we are going to get to know about 10 different number plates in India and see what types of number plates they are.
(ads1)


ഇന്ത്യയിലെ വിവിധ തരത്തിലെ നമ്പർ പ്ലേറ്റുകൾ.

  • White plate Black letters : Private vehicles
  • Yellow plate Black letters : Transport / Taxi Vehicles
  • Green plate white letters
  • Green plate yellow letters
  • yellow plate red letters
  • red plate white letters
  • army green/black plate white letters
  • Black plate yellow letters
  • Blue plate white letters
  • Symbol or number on red board
വ്യത്യസ്തമായ വിവിധ തരത്തിലെ ആവശ്യങ്ങളെയും പദവിയേയും സൂചിപ്പിക്കുവാനും വേഗംവാഹനങ്ങൾ തിരിച്ചറിയുവാനുമാണ് ഇത്തരം വ്യത്യസ്തമായ നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നത്.
Previous Post Next Post