എങ്ങനെ ഓൺലൈനായി കൈവശാവകാശ സർട്ടിഫിക്കറ്റ്ന് അപേക്ഷിക്കാം?

എങ്ങനെ ഓൺലൈനായി കൈവശാവകാശ സർട്ടിഫിക്കറ്റ്ന് അപേക്ഷിക്കാം?

 A possession certificate is a document that a property seller gives to a buyer stating the possession date of the property. A possession certificate is issued by the concerned Tahsildar in Rural areas and RDO in urban areas. Possession is mandatory to include the property in the revenue records.

എങ്ങനെ ഓൺലൈനായി കൈവശാവകാശ സർട്ടിഫിക്കറ്റ്ന് അപേക്ഷിക്കാം?

What is a possession certificate? A possession certificate or a "possession letter" is provided by a property's seller to its buyer as proof of possession transfer. The possession certificate is a vital document as it is also used to avail of a home loan from a bank.

How to Apply for Possesion certificate | എങ്ങനെ ഓൺലൈനായി കൈവശാവകാശ സർട്ടിഫിക്കറ്റ്ന് അപേക്ഷിക്കാം?

STEP 1: 

  1. eDistrict Kerala യുടെ വെബ് പോർട്ടൽ സന്ദർശിക്കുക. ( ലിങ്ക് ഏറ്റവും താഴെയായി കൊടുത്തിട്ടുണ്ട്. ) 
  2. മുകളിലായി കാണുന്ന Sign in എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക Login name , password,captcha എന്നിവ നൽകി Sign in ബട്ടണിൽ ക്ലിക്ക് ചെയ്യുക 
  3. eDistrict Kerala യുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ‘ എങ്ങെനെ eDistrict Kerala യുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം? ‘ എന്ന പോസ്റ്റ് വായിക്കുക. 


STEP 2: 

  1. Possession Certificate ആവശ്യമുള്ള വ്യക്തിയുടെ പേര് ഒറ്റത്തവണ രെജിസ്ട്രേഷൻ ചെയ്യാനായി മുകളിലായി കാണുന്ന Main Menu വിൽ One time registration എന്നതിൽ Applicant registration എന്ന സബ് മെനുവിൽ ക്ലിക്ക് ചെയ്യുക.
  2.  New registration എന്ന ഫോമിൽ എല്ലാ കാര്യങ്ങളും നൽകുക. 
  3. ശേഷം Submit button ക്ലിക്ക് ചെയ്യുക.


STEP 3: 

  1. Main menu വിൽ Certificate Service എന്നതിൽ Caste എന്ന സബ് മെനുവിൽ ക്ലിക്ക് ചെയ്യുക. 
  2. eDistrict Register No. എന്ന ഭാഗത്തു OTR ചെയ്തിരിക്കുന്ന വ്യക്തിയെ സെലക്ട് ചെയ്ത കൊടുക്കുക. 
  3. Certificate purpose എന്നിടത് കേരളത്തിനകത്തെ ഉപയോഗത്തിനാണെങ്കിൽ State Purpose എന്നതും പുറത്തെ ആണെങ്കിൽ Outside State Purpose എന്നതും സെലക്ട് ചെയ്യുക.
  4. To be produced before എന്ന ഭാഗത്തു ഈ സർട്ടിഫിക്കറ്റ് എന്ത് ആവശ്യത്തിനാണ് എന്നുള്ളത് കൊടുക്കുക. 
  5. Possession certificate എന്ന ഭാഗത്തു District, taluk,village എന്നിവ കൃത്യമായി കൊടുക്കുക. 
  6. ശേഷം Old survey /  Sub div no. അല്ലെങ്കിൽ Resurvey/sub div no. എന്നിവയിൽ ഏതെങ്കിലും നൽകുക. 
  7. Extent എന്ന ഭാഗത്തു നിങ്ങളുടെ ഭൂമിയുടെ അളവ് Hectare ൽ നൽകുക( Convert ചെയ്യുവാൻ താഴെയുള്ള converter ഉപയോഗിക്കുക.) 
  8. Declaration ചെയ്യുന്ന വ്യക്തിയുടെ name & Relationship കൊടുക്കുക 
  9. Save and Forward button ക്ലിക്ക് ചെയ്യുക.


STEP 4: 

  • Election ID card number കൊടുക്കുക 
  • Encumbrance certificate(ബാധ്യതാ സർട്ടിഫിക്കറ്റ്), 
  • Land tax receipt(ഭൂനികുതി രസീത്), 
  • Aadhaar card, 
  • Pattyam( പട്ടയം)  

എന്നിവയിൽ കൈവശം ഉള്ളത് അപ്‌ലോഡ് ചെയ്ത് കൊടുക്കുക. ( pdf documents only , max 100kb) next ബട്ടൺ ക്ലിക്ക് ചെയ്യുക. 


STEP 5: 

Payment Details വായിച്ചതിനു ശേഷം Make payment എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. 

Credit / debit card , internet banking , upi ,QR എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് പയ്മെന്റ്റ് നടത്തുക. 



കൈവശാവകാശ സർട്ടിഫിക്കറ്റ് ഓൺലൈനായി അപേക്ഷിക്കുവാനുള്ള ലിങ്ക് | Link to Apply for Possession Certificate Online. 

https://edistrict.kerala.gov.in/

Previous Post Next Post